Biryani sales spike in national capital after AAP victory
നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ ദില്ലിയില്‍ 'ബിരിയാണി'ഒരു രാഷ്ട്രീയ ആയുധമായിരുന്നു. ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷെഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ആം ആദ്മി ബിരിയാണി വിളമ്പുന്നുണ്ടെന്നായിരുന്നു ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞത്.എന്താലായും തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചരിപ്പിച്ച ഈ 'ബിരിയാണി' വെറുപ്പൊന്നും ഏശിയില്ലെന്നത് വേറെ കാര്യം. പക്ഷേ ഒന്ന് സംഭവിച്ചു, ആപ്പ്' വിജയിച്ച പിന്നാലെ ദില്ലിയിലെ ബിരിയാണി കച്ചവടം പൊടിപൊടിച്ചത്രേ.
#DelhiElections #AAP #ArvindKejriwal